മോരില്‍ സബ്ജ സീഡ്സ് ഇട്ടു കഴിക്കാം; ഈ പാനീയത്തിനുണ്ട്, അദ്ഭുത ആരോഗ്യ ഗുണങ്ങള്‍!

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 5j7dlp75ie3k057nspenemgton

തൈരില്‍ വെള്ളമൊഴിച്ച് കിട്ടുന്നതാണ് മോര് അഥവാ ബട്ടര്‍മില്‍ക്ക്

Image Credit: Canva

തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് ഇടനേരങ്ങളില്‍ കഴിക്കാവുന്ന മികച്ച പാനീയങ്ങളില്‍ ഒന്നാണ് ബട്ടര്‍മില്‍ക്ക്.

Image Credit: Canva

മോരിലെ പ്രോബയോട്ടിക്സ് കുടലിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

Image Credit: Canva

കൂടുതല്‍ ആരോഗ്യകരമാക്കാന്‍ സബ്ജ സീഡ്സ് ചേർക്കാം

Image Credit: Canva

മോരിൽ സബ്ജ സീഡ് ചേർത്താ കുടിച്ചാൽ ശരീരത്തിലെ ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട്, ജലാംശം കാത്തുസൂക്ഷിക്കുന്നു.

Image Credit: Canva

സബ്ജ വിത്തുകളിൽ മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

Image Credit: Canva

വയറുവേദന, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article