ഭക്ഷണത്തിന് രുചി കൂട്ടാന്‍ വെളുത്തുള്ളി കൂടിയേ തീരൂ.
രുചി മാത്രമല്ല വെളുത്തുള്ളിക്ക് ഒട്ടേറെ ഗുണങ്ങളുമുണ്ട്.
പുതുമയോടെ വെളുത്തുള്ളി കുറെ നാളുകള്‍ സൂക്ഷിക്കാന്‍ ചില വഴികള്‍ പരിചയപ്പെടാം
എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കുക
പേസ്റ്റ് ഉണ്ടാക്കി ഫ്രിഡ്ജിൽ വയ്ക്കുക
ജൂട്ട് ബാഗുകള്‍ ഉപയോഗിക്കുക
ഫ്രീസറില്‍ വയ്ക്കാം