ചായപ്പൊടി വീടുകളില്‍ സുലഭമായിരിക്കും. ഇവ ചുമ്മാ പുറത്തേക്ക വലിച്ചെറിയാതെ ഉപയോഗപ്രദമായി മാറ്റിയെടുക്കാം.
അണുനാശിനി ആയി ഉപയോഗിക്കാം
ചെടികൾക്ക് വളമായി ഉപയോഗിക്കാം
മുടിക്ക് പ്രകൃതിദത്തമായ കണ്ടീഷണറായി ഉപയോഗിക്കാം.
ഈര്‍പ്പം തങ്ങി നില്ക്കാന്‍ സാധ്യതയുള്ള ക്യാബിനറ്റുകള്‍ക്കുള്ളിലും മറ്റും, ഈ തേയില ഒരു തുറന്ന പാത്രത്തിലാക്കി സൂക്ഷിക്കുക.
ഫ്രിഡ്ജിനുള്ളിലെ ദുര്‍ഗന്ധം മാറ്റാന്‍ നല്ലതാണ്