ഒ ടി പിയിലൂടെ പണം പിൻവലിക്കാം

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list mo-business-automatedtellermachineatm mo-business-otp mo-business-digitaltransaction 1g4ghumosdcetk3vcbho0s3pmt

ഒറ്റത്തവണ പാസ്‌വേഡ് (ഒ ടി പി ) ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സൗകര്യം കൂടുതൽ ബാങ്ക് എടിഎമ്മുകളിലും

Image Credit: Shutterstock

എ ടി എമ്മുകളിലെ അനധികൃത ഇടപാടുകൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ ഇതിന് സാധിക്കും

എസ്ബിഐ ഈ സേവനം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഡെബിറ്റ് കാർഡ് പിൻ സഹിതം റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കയച്ച ഒ ടി പി നൽകി ഉപഭോക്താക്കൾക്ക് എ ടി എമ്മുകളിൽനിന്നു 10000 രൂപയോ അതിൽ കൂടുതലോ പിൻവലിക്കാം.

ചില ബാങ്കുകളിൽ മാത്രമുള്ള ഈ സുരക്ഷാ സൗകര്യം മറ്റു ബാങ്കുകളിലേക്കും വ്യാപിപ്പിക്കാൻ ആർ ബി ഐ നിർദേശമുണ്ട്

Web Stories

For More Webstories Visit:

manoramaonline.com/web-stories/sampadyam.html
Read article