പോസ്റ്റ് ഓഫീസ് റെക്കറിങ് ഡെപ്പോസിറ്റ് കാലാവധിക്ക് മുൻപ് പിൻവലിക്കാമോ?

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 3o3vrpfkv0vuoe7vrfllbmeg2

പോസ്റ്റ് ഓഫീസിൽ നടത്താവുന്ന ചെറുകിട സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് (ആർഡി). 5 വർഷമാണ് കാലാവധി

Image Credit: Canva

സെക്ഷൻ 80സി പ്രകാരം ആദായ നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപ പദ്ധതിയാണിത്

Image Credit: Canva

കാലാവധി അവസാനിക്കും മുമ്പ് പോസ്റ്റ് ഓഫീസ് ആർഡി പിൻവലിക്കാം.

Image Credit: Canva

ഇത് നിക്ഷേപം തുടങ്ങി മൂന്നുവർഷം പൂർത്തിയായ ശേഷമേ പറ്റൂ. അതും, പ്രത്യേക ഫോമിൽ (Form-2) അപേക്ഷിച്ചശേഷം മാത്രം

Image Credit: Canva

കാലാവധി അവസാനിക്കാൻ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിലും പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് പലിശ ലഭിക്കും.

Image Credit: Canva

നിലവിലുള്ള ആർഡി പിൻവലിക്കാതെ അതിലെ നിക്ഷേപം 5 വർഷം വരെ അഡ്വാൻസ് ഡെപ്പോസിറ്റ് ചെയ്യാം.

Image Credit: Canva

ആർഡിയിൽ അഡ്വാൻസ് ഡെപ്പോസിറ്റ് നടത്തിയിട്ടുണ്ടെങ്കിൽ കാലാവധി അവസാനിക്കാതെ നിക്ഷേപം പിൻവലിക്കാനാവില്ല.

Image Credit: Canva