പ്രവാസികൾ ആദായ നികുതി റിട്ടേൺ സമർപ്പിക്കണോ?

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list mo-business-incometax mo-nri mo-business-nriinvestment 47mh8jheqopqub4uol58uegv77

പ്രവാസികൾ (NRI) ഇന്ത്യയിൽ ആദായ നികുതി റിട്ടേൺ (ITR) സമർപ്പിക്കേണ്ടതുണ്ടോ?

ഇന്ത്യയിൽ വരുമാനമുണ്ടെങ്കിൽ ആദായ നികുതി സ്ലാബ് പ്രകാരം നികുതി അടയ്ക്കുകയും ഐടിആർ സമർപ്പിക്കുകയും വേണം..

വിദേശത്തെ വരുമാനത്തിന് ഇന്ത്യയിൽ നികുതി അടയ്ക്കുകയോ ഐടിആർ നൽകുകയോ വേണ്ട

ഇന്ത്യൻ പൗരൻ സാമ്പത്തിക വർഷം 182 ദിവസത്തിലധികം വിദേശത്ത് ജോലി ചെയ്താലേ ഇൻകം ടാക്സ് ആക്ട്-1961ലെ സെക്ഷൻ 6 പ്രകാരം പ്രവാസി സ്റ്റാറ്റസ് ലഭിക്കൂ

ഇന്ത്യയിലും വരുമാനം കിട്ടുന്നുണ്ടെങ്കിൽ ആദായ നികുതി അടയ്ക്കണം. ഐടിആറും സമർപ്പിക്കണം. ഇത് ആദായ നികുതി സ്ലാബ് പ്രകാരമാണ്

പഴയ സ്കീം: പ്രതിവർഷ വരുമാനം 2.5 ലക്ഷം രൂപയിലധികമാണെങ്കിൽ - ഐടിആർ ഫയൽ ചെയ്യണം

പുതിയ സ്കീം: പ്രതിവർഷ വരുമാനം 3 ലക്ഷം രൂപയ്ക്ക് മുകളിലെങ്കിൽ മാത്രം ഐടിആർ സമർപ്പിക്കണം

Web Stories

For More Webstories Visit:

www.manoramaonline.com/web-stories