ഐടിആർ ഫയലിങ് സംബന്ധിച്ച വ്യാജ സന്ദേശങ്ങൾ എങ്ങനെ തിരിച്ചറിയും

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list mo-business-incometaxefiling 70cr4k3pqp4f916glvefqinfje mo-business-incometax mo-crime-fraud

ആദായ നികുതി റിട്ടേൺ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി എന്നറിയിക്കുന്ന ഒരു മെസേജ് നിങ്ങൾക്ക് കിട്ടിയോ? ഇത് വ്യാജ സന്ദേശമാണെന്ന് ആദായ നികുതി വകുപ്പ് നികുതി ദായകർക്ക് മുന്നറിയിപ്പ് നൽകുന്നു.

റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 ആണെന്നും മാറ്റമില്ലെന്നും ആദായ നികുതി വകുപ്പ് അറിയിക്കുന്നു.

ഐടിആർ സംബന്ധിച്ച അറിയിപ്പുകൾക്കായി IncomeTaxIndiaയുടെ ഔദ്യോഗിക വെബ്സൈറ്റും പോർട്ടലും സന്ദർശിക്കാനാണ് നിർദേശം.

ഇൻകം ടാക്സ് റീഫണ്ട് സംബന്ധിച്ച വ്യാജ സന്ദേശങ്ങളെക്കുറിച്ച് നികുതി ദായകർ ജാഗരൂകരാകണമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

തട്ടിപ്പുകാർ പലപ്പോഴും ഇൻകം ടാക്സ് വകുപ്പിലെ അറിയിപ്പെന്ന വ്യാജേനയാണ് സമീപിക്കുന്നത്

ഇത്തരം സന്ദേശം വാസ്തവമാണോ എന്നറിയാൻ ആദായ നികുതി വകുപ്പ് ഓൺലൈൻ ടൂൾ നൽകുന്നുണ്ട്

ഇനി ഇത്തരം അറിയിപ്പ് വന്നാൽ അതിന്റെ വാസ്തവം പരിശോധിച്ച് തട്ടിപ്പിൽ നിന്ന് സ്വയം സംരക്ഷിക്കുക

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories