നിങ്ങളുടെ സിബിൽ സ്കോർ എങ്ങനെ നന്നാക്കാം?

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 5tcv20g8pfv6muh9asp1s4sdst

ബാങ്ക് വായ്പ എടുക്കാനുള്ള ശ്രമത്തിലാണോ? അതിനായി ക്രെഡിറ്റ് സ്കോർ പരിശോധിച്ചിരുന്നോ?

Image Credit: Canva

നിങ്ങളുടെ സാമ്പത്തിക അച്ചടക്കത്തിനുള്ള മാർക്ക് എന്ന് ഇതിനെ വിളിക്കാം

Image Credit: Canva

ക്രെഡിറ്റ് സ്കോർ മികച്ചതാണെങ്കിലേ ബാങ്ക് വായ്പ തരൂ

Image Credit: Canva

ഉപയോക്താക്കളുടെ ക്രെഡിറ്റ് സ്കോർ നിർണയിക്കുന്ന ഒരു ഏജൻസിയാണ് സിബിൽ (CIBIL).

Image Credit: Canva

300 മുതൽ 900 വരെയാണ് സ്കോർ നൽകുക. സ്കോർ 700ന് മുകളിലാണെങ്കിൽ വായ്പ സുഗമമായി നേടാം.

Image Credit: Canva

സിബിൽ സ്കോർ മികച്ചതാണെങ്കിൽ‌ പലിശനിരക്കിലും ബാങ്ക് ഇളവുകൾ നൽകും.

Image Credit: Canva

മുൻകാല വായ്പാത്തിരിച്ചടവ്, ക്രെഡിറ്റ് കാർഡ് പേയ്മെന്റ് തുടങ്ങിയ ഘടകങ്ങൾ ക്രെഡിറ്റ് സ്കോറിനെ സ്വാധീനിക്കും.

Image Credit: Canva

വായ്പാത്തിരിച്ചടവ്, ക്രെഡിറ്റ് കാർഡ് ഉപയോഗം എന്നിവയിൽ‍ വീഴ്ചയുണ്ടെങ്കിൽ സ്കോർ‌ മോശമാകും.

Image Credit: Canva

വായ്പയും ക്രെഡിറ്റ് കാർഡ് പേയ്മെന്റും കൃത്യമായി തിരിച്ചടച്ചാൽ സ്കോർ ഉയർത്താം.

Image Credit: Canva

ഇടയ്ക്കിടെ വായ്പാ അപേക്ഷയോ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷയോ നൽകാതിരിക്കുക. ഇതും സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും.

Image Credit: Canva

ക്രെഡിറ്റ് സ്കോർ ഇടയ്ക്കിടെ ചെക്ക് ചെയ്താലും സ്കോർ കുറയും

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article