അമേരിക്കയും ക്രിപ്റ്റോ കറൻസിയിലേയ്ക്കോ?

അമേരിക്കയും ക്രിപ്റ്റോ കറൻസിയിലേയ്ക്കോ?

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 50s18hui6ediauli4c5d3dnupa

മുൻ അമേരിക്കൻ പ്രസിഡന്റും വരുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായ ഡൊണൾഡ് ട്രംപും കുടുംബവും പുതിയ ക്രിപ്‌റ്റോ പ്രോജക്റ്റ് അവതരിപ്പിച്ചു.

മുൻ അമേരിക്കൻ പ്രസിഡന്റും വരുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായ ഡൊണൾഡ് ട്രംപും കുടുംബവും പുതിയ ക്രിപ്‌റ്റോ പ്രോജക്റ്റ് അവതരിപ്പിച്ചു.

Image Credit: Canva


വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്നാണ് ഇവർ പുറത്തിറക്കുന്ന ക്രിപ്റ്റോ പ്ലാറ്റ് ഫോമിന്റെ പേര്.

വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്നാണ് ഇവർ പുറത്തിറക്കുന്ന ക്രിപ്റ്റോ പ്ലാറ്റ് ഫോമിന്റെ പേര്.

Image Credit: Canva


വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ ഒരുതരം ക്രിപ്‌റ്റോ ബാങ്കിങ് പ്ലാറ്റ്‌ഫോമായിരിക്കും. അത് പൊതുജനങ്ങളെ കടം വാങ്ങാനും ക്രിപ്‌റ്റോയിൽ നിക്ഷേപിക്കാനും പ്രോത്സാഹിപ്പിക്കും.

വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ ഒരുതരം ക്രിപ്‌റ്റോ ബാങ്കിങ് പ്ലാറ്റ്‌ഫോമായിരിക്കും. അത് പൊതുജനങ്ങളെ കടം വാങ്ങാനും ക്രിപ്‌റ്റോയിൽ നിക്ഷേപിക്കാനും പ്രോത്സാഹിപ്പിക്കും.

Image Credit: Canva

കൂടാതെ WLFI എന്ന പേരിൽക്രിപ്റ്റോ ടോക്കണും ഉണ്ടായിരിക്കും

Image Credit: Canva

പ്രോജക്റ്റിന്റെ ടോക്കണുകളുടെ ഇരുപത് ശതമാനം സ്ഥാപക ടീമിന് അനുവദിക്കും, 17 ശതമാനം ടോക്കണുകൾ റിവാർഡുകൾക്കായി നീക്കിവയ്ക്കും

Image Credit: Canva

ബാക്കി 63 ശതമാനം നാണയങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകും, പ്രീ-സെയിലുകളോ നേരത്തെയുള്ള വാങ്ങലുകളോ ഉണ്ടാകില്ല.

Image Credit: Canva

ക്രിപ്റ്റോ കറൻസികളിൽ ഒട്ടും താല്പര്യമില്ലായിരുന്നു എന്നും മക്കളാണിതിന്റെ സാധ്യതകൾ മനസിലാക്കി തന്നതെന്നും ട്രംപ്.

Image Credit: Canva

ക്രിപ്‌റ്റോ വ്യവസായവുമായുള്ള ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ ബന്ധത്തിലെ പുതിയ ചുവടുവെപ്പാണ് വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ.

Image Credit: Canva

അമേരിക്കയെ ക്രിപ്റ്റോ സൗഹൃദ രാജ്യമാക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായി രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കത്തെ കാണുന്നുണ്ട്.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article