ഫ്ലോട്ടിങ് ലോൺ വേണോ ഫിക്സഡ് ലോൺ മതിയോ?

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 22l8vsnr736fmsipdls44t9inc

എതുതരം ലോൺ? ഫ്ലോട്ടിങ്, ഫിക്സഡ് എന്നിങ്ങനെ പലിശ നിരക്കുകളുണ്ട്.

Image Credit: Canva

ഫിക്സഡ് ആണെങ്കിൽ, വായ്പാത്തിരിച്ചടവ് കാലത്തുടനീളം ഒരേ പലിശനിരക്കായിരിക്കും.

Image Credit: Canva

ഫ്ലോട്ടിങ്ങിൽ ഓരോ സാഹചര്യത്തിന് അനുസരിച്ചും പലിശ മാറും. ഇത് കൂടുകയോ കുറയുകയോ ചെയ്യാം.

Image Credit: Canva

ഉദാഹരണത്തിന്, റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്താൽ ഫ്ലോട്ടിങ് നിരക്കും മാറും

Image Credit: Canva

വായ്പ എടുക്കുമ്പോൾ ആന്വൽ പേഴ്സന്റേജ് റേറ്റ് (എപിആർ) അറിയണം. പലിശ, പ്രോസസിങ് ഫീസ്, മറ്റ് ചാർജുകൾ‌ എന്നിവ ചേർന്നതാണിത്.

Image Credit: Canva

ഏത് ബാങ്കിലാണോ പലിശ, എപിആർ എന്നിവ കുറവെന്ന് വിലയിരുത്തി വായ്പ തേടാവുന്നതാണ്.

Image Credit: Canva

ഇത് കുറഞ്ഞ പലിശ പലിശനിരക്കിൽ വായ്പ എടുക്കാനും ഇഎംഐ ബാധ്യത കുറയ്ക്കാനും സഹായിക്കും

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article