യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ സെർബിയന്‍ താരം നൊവാക്ക് ജോക്കോവിച്ചിനു കിരീടം
ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വെദെവിനെയാണ് ജോക്കോ തോൽപിച്ചത്.
സ്കോർ 6–3,7–6,6–3.
ജോക്കോവിച്ച് യുഎസ് ഓപ്പൺ ചാംപ്യനാകുന്നത് നാലാംതവണയാണ്.
ഗ്രാൻഡ്സ്‌ലാമുകളിൽ 24–ാം കിരീടം.