ക്രിസ്റ്റ്യാനോയ്ക്കു ഗോൾ; അൽ നസ്‌ർ ക്വാർട്ടറിൽ

6f87i6nmgm2g1c2j55tsc9m434-list 2c1isbhdltapgaj676qbc23jp 1n84n67ajg9v0nul9ua4ms23el-list

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ സൗദി അറേബ്യൻ ക്ലബ് അൽ നസ്‌ർ ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ

Image Credit: Facebook / AlNassr Saudi Clu

സൗദി ക്ലബ്ബ് അൽ ഫയ്ഹയെയാണ് അൽ നസ്ർ 3–0 എന്ന ഇരുപാദ സ്കോറിൽ കീഴടക്കിയത്.

Image Credit: Facebook / AlNassr Saudi Clu

ആദ്യപാദ മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ ഗോളിൽ അൽ നസ്‌ർ ജേതാക്കളായിരുന്നു.

Image Credit: Facebook / AlNassr Saudi Clu

രണ്ടാം പാദത്തി‍ൽ 2–0ന് ജയിച്ച ടീമിനായും ക്രിസ്റ്റ്യാനോ ഗോൾ നേടി.

Image Credit: Facebook / AlNassr Saudi Clu
Image Credit: Facebook / AlNassr Saudi Clu
Image Credit: Facebook / AlNassr Saudi Clu