ബംഗ്ലദേശിനെ തോൽപിച്ച് അഫ്ഗാനിസ്ഥാൻ സെമിയിൽ

6f87i6nmgm2g1c2j55tsc9m434-list 27ekm527p6b94cokh4bgdh2b6t 1n84n67ajg9v0nul9ua4ms23el-list

ബംഗ്ലദേശിനെ തോൽപിച്ച് അഫ്ഗാനിസ്ഥാൻ ട്വന്റി20 ലോകകപ്പ് സെമിയിൽ. എട്ട് റൺസ് വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്

Image Credit: Instagram / afghanistancricketboard

ഇതോടെ ഒന്നാം ഗ്രൂപ്പിൽനിന്നും രണ്ടാം സ്ഥാനക്കാരായി അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തി. ഓസ്ട്രേലിയ പുറത്തായി.

Image Credit: Instagram / afghanistancricketboard

ജയത്തോടെ ഒന്നാം ഗ്രൂപ്പിൽ അഫ്ഗാനു നാലു പോയിന്റായി. മൂന്നാമതുള്ള ഓസ്ട്രേലിയയ്ക്ക് രണ്ടു പോയിന്റു മാത്രമാണുള്ളത്.

Image Credit: Instagram / afghanistancricketboard

ഇന്ത്യയ്ക്കെതിരായ അവസാന മത്സരം തോറ്റതാണ് ഓസീസിനു തിരിച്ചടിയായത്

Image Credit: Instagram / afghanistancricketboard

ഇന്ന് ബംഗ്ലദേശ് ജയിച്ചിരുന്നെങ്കിലും ഓസ്ട്രേലിയയ്ക്കു സെമി ഫൈനൽ സാധ്യതയുണ്ടായിരുന്നു.

Image Credit: Instagram / afghanistancricketboard

ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ അഫ്ഗാനിസ്ഥാന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തിരുന്നു.

Image Credit: Instagram / afghanistancricketboard

മഴ കാരണം ബംഗ്ലദേശിന്റെ വിജയലക്ഷ്യം 19 ഓവറിൽ 114 റൺസായി വെട്ടിച്ചുരുക്കി. എന്നാൽ 17.5 ഓവറിൽ 105 റൺസെടുത്തു ബംഗ്ലദേശ് പുറത്തായി.

Image Credit: Instagram / afghanistancricketboard

സൂപ്പർ 8 ലെ ഒരു കളിയും ജയിക്കാൻ സാധിക്കാതെയാണ് ബംഗ്ലദേശ് മടങ്ങുന്നത്

Image Credit: Instagram / afghanistancricketboard