വിജയക്കുതിപ്പ് തുടർന്ന് അർജന്റീന

6f87i6nmgm2g1c2j55tsc9m434-list 5ihm8ffepng0dmp3uupo12pd7r 1n84n67ajg9v0nul9ua4ms23el-list

ചിലെയെ വീഴ്ത്തി കോപ്പയിൽ വിജയക്കുതിപ്പ് തുടർന്ന് അർജന്റീന..

Image Credit: Instagram / afaseleccion

കോപ്പ അമേരിക്ക ഫുട്ബോളിൽ വിജയക്കുതിപ്പു തുടർന്ന് അർജന്റീന.

Image Credit: Instagram / afaseleccion

ന്യൂജഴ്സി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കരുത്തരായ ചിലെയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന വീഴ്ത്തിയത്.

Image Credit: Instagram / afaseleccion

സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 88–ാം മിനിറ്റിൽ സൂപ്പർതാരം ലൗട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്.

Image Credit: Instagram / afaseleccion

വിജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ടു കളികളിൽനിന്ന് ആറു പോയിന്റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച അർജന്റീന ക്വാർട്ടറിൽ കടന്നു.

Image Credit: Instagram / afaseleccion

ആദ്യ മത്സരത്തിൽ പെറുവിനോടു സമനില വഴങ്ങിയ ചിലെയാകട്ടെ, ഒരു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു

Image Credit: Instagram / afaseleccion