ഗ്രൂപ്പ് ചാംപ്യൻമാരായി അർജന്റീന ക്വാർട്ടർ ഫൈനലിൽ

6f87i6nmgm2g1c2j55tsc9m434-list 32lmt6f0oh3223vs7vo8neccts 1n84n67ajg9v0nul9ua4ms23el-list

കോപ്പ അമേരിക്ക ഫുട്ബോളിൽ പെറുവിനെ തോൽപ്പിച്ച് നിലവിലെ ചാംപ്യന്മാരായ അർജന്റീന

Image Credit: Instagram / afaseleccion

മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റിീനയുടെ വിജയം. 47, 86 മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസാണ് ഇരു ഗോളും നേടിയത്.

Image Credit: Instagram / afaseleccion

മൂന്നു മത്സരങ്ങളും വിജയച്ച അർജന്റീന, ഗ്രൂപ്പ് എയിൽ ചാംപ്യന്മാരായാണ് മുന്നേറ്റം.

Image Credit: Instagram / afaseleccion

ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച് അർജന്റീന, നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്.

Image Credit: Instagram / afaseleccion

ഗ്രൂപ്പ് ബിയില്‍ തിങ്കളാഴ്ച നടക്കുന്ന മെക്‌സിക്കോ ഇക്വഡോര്‍ മത്സരത്തിലെ വിജയികളെ ജൂലൈ 4ന് അര്‍ജന്റീന നേരിടും.

Image Credit: Instagram / afaseleccion

പരുക്കേറ്റ ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്റീന ഇന്നു കളത്തിലിറങ്ങിയത്.

Image Credit: Instagram / afaseleccion

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.

Image Credit: Instagram / afaseleccion

ലൗറ്റാരോ മാര്‍ട്ടിനസ് മൂന്നു മത്സരങ്ങളിലും അര്‍ജീന്റീനയ്ക്കായി ഗോള്‍ നേടി.

Image Credit: Instagram / afaseleccion

തോൽവിയോടെ പെറു ടൂര്‍ണ്ണമെന്റില്‍നിന്ന് പുറത്തായി. ഇന്നു നടന്ന കാനഡ – ചിലെ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

Image Credit: Instagram / afaseleccion