കോപ്പയിൽ നീലക്കൊടുങ്കാറ്റ്

6f87i6nmgm2g1c2j55tsc9m434-list 22g6m0nrkav26agl429b3nsh87 1n84n67ajg9v0nul9ua4ms23el-list

എക്സ്ട്രാ ടൈമിൽ‌ മാർട്ടിനസിന്റെ വിജയ ഗോൾ, അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം..

Image Credit: Instagram / afaseleccion

എക്സ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം...

Image Credit: Instagram / afaseleccion

112–ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനസാണ് അർ‌ജന്റീനയുടെ വിജയ ഗോൾ നേടിയത്.

Image Credit: Instagram / afaseleccion

ആദ്യ പകുതിയും രണ്ടാം പകുതിയും ഗോൾ രഹിതമായതോടെ ഫൈനൽ പോരാട്ടം എക്സ്ട്രാ ടൈമിലേക്കു കടക്കുകയായിരുന്നു.

Image Credit: Instagram / afaseleccion

കോപ്പ അമേരിക്കയിൽ അർജന്റീനയുടെ 16–ാം കിരീടമാണിത്.

Image Credit: Instagram / afaseleccion

രണ്ടാം പകുതിയിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസി പരുക്കേറ്റു പുറത്തായത് ആരാധകർക്കു നിരാശയായി.

Image Credit: Instagram / afaseleccion

സ്റ്റേഡിയത്തിലേക്ക് ആരാധകർ തള്ളിക്കയറാൻ ശ്രമിച്ചതു കാരണം ഒന്നര മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്.

Image Credit: Instagram / afaseleccion

Image Credit: Instagram / afaseleccion

Image Credit: Instagram / afaseleccion