വേർസ്റ്റപ്പനെ പിന്നിലാക്കി ലാൻഡോ നോറിസ്

6f87i6nmgm2g1c2j55tsc9m434-list 43836gihpa78cbuvup2oc4hjhk 1n84n67ajg9v0nul9ua4ms23el-list

റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പനെ രണ്ടാമതാക്കി സിംഗപ്പൂർ ഗ്രാൻപ്രിയിൽ മക്‌ലാരന്റെ ലാൻഡോ നോറിസിനു ജയം.

Image Credit: Instagram / landonorris

ഇതോടെ ഒന്നാം സ്ഥാനത്തുള്ള വേർസ്റ്റപ്പനുമായി നോറിസിന്റെ പോയിന്റ് വ്യത്യാസം 52 ആയി കുറഞ്ഞു.

Image Credit: Instagram / landonorris

സീസണിൽ ഇനി ആറു റൗണ്ടുകൾ കൂടിയാണ് ശേഷിക്കുന്നത്.

Image Credit: Instagram / landonorris

തൊട്ടു മുൻപ് നടന്ന അസർബെയ്ജാൻ ഗ്രാൻപ്രിയിൽ വിജയിച്ച മെഴ്സിഡീസ് ടീമിന്റെ ഓസ്കാർ പിയാസ്ട്രി മത്സരത്തിൽ മൂന്നാമതെത്തി.

Image Credit: Instagram / landonorris

മത്സരത്തിനിടെ രണ്ടു തവണ ബാരിയറുമായി കൂട്ടിമുട്ടലിന്റെ വക്കോളമെത്തിയെങ്കിലും നോറിസ് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.

Image Credit: Instagram / landonorris

മെഴ്സിഡസ് ടീമിന്റെ ഓസ്കാർ പിയാസ്ട്രി മൂന്നാമതെത്തി.

Image Credit: Instagram / landonorris
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article