അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 10 വിക്കറ്റ് വിജയം

6f87i6nmgm2g1c2j55tsc9m434-list 743d4j4p4k5737g5vdnqmbh26m 1n84n67ajg9v0nul9ua4ms23el-list

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് വമ്പൻ വിജയം.

Image Credit: Instagram / cricketaustralia

പത്ത് വിക്കറ്റ് വിജയമാണ് ആതിഥേയരായ ഓസ്ട്രേലിയ അഡ്‍ലെയ്ഡിൽ നേടിയത്.

Image Credit: Instagram / cricketaustralia

ഇന്ത്യ ഉയർത്തിയ 19 റൺസ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്സിൽ 3.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് മറികടന്നു.

Image Credit: Instagram / cricketaustralia

ഓപ്പണർമാരായ നേഥൻ മക്സ്വീനിയും (12 പന്തിൽ 10), ഉസ്മാൻ ഖവാജയും (എട്ട് പന്തിൽ ഒൻപത്) പുറത്താകാതെനിന്നു.

Image Credit: Instagram / cricketaustralia

ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 1–1 എന്ന നിലയിലായി. പെർത്ത് ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു

Image Credit: Instagram / cricketaustralia

ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ്സ് ടേബിളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു വീണു. ഓസ്ട്രേലിയ ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണ്.

Image Credit: Instagram / cricketaustralia

പന്തുകളുടെ എണ്ണമെടുത്താൽ ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ മത്സരമായിരുന്നു അഡ്‍ലെയ്ഡിലേത്.

Image Credit: Instagram / cricketaustralia
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article