സാംസങ് പുതിയ ഹാൻഡ്സെറ്റായ ഗാലക്സി എം53 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു.
ഗാലക്സി എം52 ന്റെ പരിഷ്കരിച്ച പതിപ്പാണ് ഗാലക്സി എം53 5ജി.
6.7 ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ
മീഡിയടെക് ഡൈമെൻസിറ്റി 900 ചിപ്‌സെറ്റാണ് സ്മാർട് ഫോണിന് കരുത്ത് പകരുന്നത്
പിൻഭാഗത്ത് 108 എംപി പ്രൈമറി സെൻസർ, 8 എംപി സെൻസർ,
2 എംപി മാക്രോ, 2 എംപി ഡെപ്‌ത് ക്യാമറകൾ
5000 എംഎഎച്ച് ആണ് ബാറ്ററി. എങ്കിലും ഫോണിന് കൂടുതൽ ഭാരമില്ല.