നിയമനവും ചെലവും നിയന്ത്രിക്കുന്നതിനായി ആപ്പിൾ ഓഗസ്റ്റിൽ 100 പേരെ പിരിച്ചുവിട്ടതായി ബ്ലൂംബെർഗ് റിപ്പോർട്ട്.
ജൂണ്‍ പാദത്തിലെ വരുമാനം ഇടിഞ്ഞതോടെ ടെൻസെന്റ് 5500 പേരെ പിരിച്ചുവിട്ടു.
ജൂണിൽ 300 ഓളം ജീവനക്കാരെ നെറ്റ്ഫ്ലിക്സ് പിരിച്ചുവിട്ടു
മൈക്രോസോഫ്റ്റ് ജൂലൈയിൽ വിവിധ പ്രദേശങ്ങളിലായി 1800 ജീവനക്കാരെ പിരിച്ചുവിട്ടു.
ജൂലൈയിൽ ട്വിറ്റർ ടാലന്റ് അക്വിസിഷൻ ടീമിന്റെ 30 ശതമാനം ജോലിക്കാരെ പിരിച്ചുവിട്ടു
229 ജീവനക്കാരെ പിരിച്ചുവിട്ടതായി ടെസ്‌ല ജൂലൈയിൽ സ്ഥിരീകരിച്ചു.