16 JANUARY 2023
ഒപ്പോ എ78 5ജി ഇന്ത്യയിലെത്തി
6f87i6nmgm2g1c2j55tsc9m434-list mo-technology-oppo mo-technology-smartphone mo-technology-technologynews 7pb0ab4euh4al6r4vf8jfi2hup 5hmrfqqh52r4e6jt4vjl6k5ufi-list
എയർടെൽ, ജിയോ 5ജി നെറ്റ്‌വർക്കുകളെ പിന്തുണയ്ക്കുന്നതാണ് പുതിയ ഫോൺ
6.5 ഇഞ്ച് എൽസിഡി എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഒപ്പോ എ78 5ജിയിലുള്ളത്
ഡ്യുവൽ റിയർ ക്യാമറകളിൽ 50എംപി പ്രൈമറി ക്യാമറയും 2എംപി ഡെപ്ത് ക്യാമറയും ഉൾപ്പെടുന്നു
മീഡിയടെക് ഡൈമെൻസിറ്റി 700 ആണ് പ്രോസസർ
33W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററി.
Technology
For More Webstories Visit:
www.manoramaonline.com/web-stories/technology.html