വിനോദമേഖലയിൽ എല്ലാറ്റിനും മേലെയായി ഒടിടിയുടെ വരവ്
ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമയ്ക്ക് അതിരുകളില്ലാതാക്കി
സ്റ്റാർ എന്നതിൽനിന്ന് കഥാപാത്രം എന്നതിലേക്ക് അഭിനേതാക്കളെ മാറ്റിയതും ഒടിടി
മറ്റു ഫിലിം ഇൻഡസ്ട്രികൾ മികച്ച കഥകൾക്കായി മലയാളസിനിമയെ പിന്തുടരുന്നു
വിനോദത്തിന്റെയും വരുമാനത്തിന്റെയും ഒട്ടേറെ സാധ്യതകളാണ് പ്രാദേശിക അതിരുകൾ മായുന്ന വിനോദലോകം മുന്നോട്ടുവയ്ക്കുന്നതെന്നും ടെക്സ്പെക്ടേഷൻസ്.