08 MARCH 2023
മിനി ക്യാപ്സ്യൂൾ ഫീച്ചറുമായി റിയൽമി സി55
6f87i6nmgm2g1c2j55tsc9m434-list 2vgqb3qi6u25q2a7vnf7lt37nv mo-technology-smartphone mo-technology-technologynews mo-technology-realme 5hmrfqqh52r4e6jt4vjl6k5ufi-list
90Hz റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് റിയൽമി സി55 ലുള്ളത്
ഐഫോൺ 14 പ്രോയിലെ ഡൈനാമിക് ഐലൻഡിന് സമാനമായ മിനി ക്യാപ്‌സ്യൂൾ ഫീച്ചർ ഉൾപ്പെടുത്തിയുള്ള ആദ്യത്തെ റിയൽമി ഫോൺ
8 ജിബി വരെ LPDDR4X റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി88 ആണ് പ്രോസസർ
64 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്‌സൽ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ
33W സൂപ്പർവൂക് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.
Technology
For More Webstories Visit:
www.manoramaonline.com/web-stories/technology.html