25 MARCH 2023
അത്യുഗ്രൻ ഫീച്ചറുകളുമായി റെഡ്മി വാച്ച് 3
6f87i6nmgm2g1c2j55tsc9m434-list 5rmp51jg09gq95q0o9emiaf8cl mo-technology-redmi mo-technology-gadget 5hmrfqqh52r4e6jt4vjl6k5ufi-list
390×450 പിക്സൽ സ്‌ക്രീൻ റെസലൂഷനും 60Hz റിഫ്രഷ് റേറ്റുമുള്ള 1.75 ഇഞ്ച് റൗണ്ട് അമോലെഡ് ഡിസ്‌പ്ലേ
ബ്ലൂടൂത്ത് കോളിങ്, 120-ലധികം സ്‌പോർട്‌സ് മോഡുകൾ
ബ്ലാക്ക്, ഐവറി എന്നീ രണ്ട് കളർ വേരിയന്റുകളിൽ സ്മാർട് വാച്ച് ലഭ്യമാണ്
12 ദിവസത്തെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന 289 എംഎഎച്ച് ബാറ്ററി
5എടിഎം വാട്ടർ റെസിസ്റ്റൻസ്
Technology
For More Webstories Visit:
www.manoramaonline.com/web-stories/technology.html