പോകോ എഫ്5 5ജിയിൽ 67W ടർബോചാർജിങ്
6f87i6nmgm2g1c2j55tsc9m434-list 7tgrolv997fvcdri3ugg2ppbjp mo-technology-vivo mo-technology-smartphone mo-technology-gadget 5hmrfqqh52r4e6jt4vjl6k5ufi-list
ഗെയിമിങ്ങിന് പ്രാധാന്യം നൽകി നിർമിച്ച സ്മാർട് ഫോൺ ആണ് പോകോ എഫ്5 5ജി
ക്വാൽകോമിന്റെ പുതിയ സ്നാപ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ആണ് പ്രോസസർ
6.67 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് (1,080x2,400 പിക്സലുകൾ) അമോലെഡ് ഡിസ്‌പ്ലേ
64 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം.
67W ടർബോചാർജിങ്ങിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററി
WEBSTORIES
For More Webstories Visit:
www.manoramaonline.com/web-stories