വൈൽഡ് ലൈഫ് ഷൂട്ട് ചെയ്യുന്നവർക്കു ഒരു സൂം ലെൻസുമായി കാനൺ

6f87i6nmgm2g1c2j55tsc9m434-list 75g15si4b31kvqqtpjhv9pjioe 5hmrfqqh52r4e6jt4vjl6k5ufi-list
സൂം ലെൻസ് ശ്രേണിയിലേക്കു വ്യത്യസ്തമായ ഒരു ലെൻസുമായി കാനൺ( RF200-800mm f/6.3-9 ISUSM)

Image Credit: Canon
.ഈ സൂം റേഞ്ച് ഉള്ള ലെൻസ് ആദ്യമായിട്ടാണ് ഒരു ലെൻസ് കമ്പനി പുറത്തിറക്കുന്നതെന്നാണ് പ്രത്യേകത.

കുറഞ്ഞ ബജറ്റിൽ വൈൽഡ് ലൈഫ് ഷൂട്ട് ചെയ്യുന്ന ഫോട്ടോഗ്രാഫേഴ്സിനെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ ലെൻസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്

കൂടാതെ കാനണിന്റെ സൂപ്പർ സ്പെക്ട്ര കോട്ടിങും ഉൾപ്പെടുന്നു.

800 മില്ലീമീറ്ററിൽ 5.5 സ്റ്റോപ്പും ഇമേജ് സ്റ്റെബിലൈസഷൻ പ്രധാനം ചെയ്യുന്നു.