ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ലോഡഡ്!; സാംസങ് ഗാലക്സി എസ് 24

6f87i6nmgm2g1c2j55tsc9m434-list 3hrd45sk0j6v7vfcpngltojk08 5hmrfqqh52r4e6jt4vjl6k5ufi-list

എസ് 24 മോഡലുകളെത്തി: എസ്24, എസ് 24 പ്ലസ്, എസ് 24 അള്‍ട്ര.

എല്ലാ മോഡലുകളിലും എഐ സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു

2600 നിറ്റ്സ് ബ്രൈറ്റ്നെസ് ആണുള്ളത്.

എസ് 24 , എസ് 24+: സ്നാപ്ഡ്രാഗൺ 8 ജെൻ3, എസ് 24 അൾട്ര: ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3

ജെനെറേറ്റീവ് എഐ വാൾപേപ്പർ: നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞു ഫോണിന്റെ വാൾപേപ്പർ നിർദ്ദേശങ്ങൾ നൽകും

സ്ക്രീനിലുള്ള എന്തെങ്കിലും ചിത്രമോ ഒരു വാക്കോ എന്താണെന്നറിയാൻ ആ രൂപത്തിനു ചുറ്റും ഡിസ്പ്ലേയിൽ ഒരു വൃത്തം വരച്ചാൽ മതിയാകും