റോബോവേഴ്സ് വിആർ എക്സ്പോ കൊച്ചിയിൽ

6f87i6nmgm2g1c2j55tsc9m434-list 4ggp7204rimfgs1r1gag89nv1k 5hmrfqqh52r4e6jt4vjl6k5ufi-list

ഈ മാസം 17 വരെ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മനോരമ ഓൺലൈൻ- ജെയിൻ യൂണിവേഴ്സിറ്റി റോബോവേഴ്‌സ് വിആർ എക്സ്പോയിൽ രാവിലെ 10 മുതൽ രാത്രി പത്തുവരെയാണ് പ്രവേശനം...

മനുഷ്യാകാരമുള്ള റോബട്ടുകൾ, നിർമിതബുദ്ധി മെഷീനുകൾ‍, റോബോ വാർ ഉൾപ്പടെയുള്ള റോബോ ഗെയിമുകൾ, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ,

റോബട്ടിക്സ് ക്ലാസുകൾ, റോബട്ടിക് കരിയർ ഗൈഡൻസ് സെഷനുകൾ, റോബട്ടുകളുടെ ചരിത്രം വിവരിക്കുന്ന സോൺ, റോബട്ടുകൾക്കൊപ്പം ഗെയിം കളിക്കാനുള്ള സോൺ എന്നിവയെല്ലാം റോബോവേഴ്‌സ് വിആർ പ്രദർശനത്തിലുണ്ട്.

മൊബൈൽ പ്ലാനറ്റോറിയം, ഹോവർബോർഡുകൾ, ഇന്ററാക്ടീവ് ടൈലുകളുള്ള മാജിക് ഫോർ തുടങ്ങിയവയും എക്സ്പോയിലുണ്ട്

ജെയിൻ സർവകലാശാലയുമായി ചേർന്നാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ചറിയാന്‍ റോബോവേഴ്‌സ് നിങ്ങളെ സഹായിക്കും.

പ്രവേശനം പാസ് മുഖേന, ടിക്കറ്റുകൾക്കായി: https://www.roboversexpo.com