ടെലിഗ്രാമിനെ നീരീക്ഷിച്ചു സർക്കാർ, ആരോപണങ്ങൾ ഇങ്ങനെ
'പാവങ്ങളുടെ 'ഒടിടി'യല്ല, പൈറസിയുടെ വിളനിലമെന്നാണ് ഒരു ആക്ഷേപം
ശക്തമായ എൻക്രിപ്ഷൻ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കും, പക്ഷേ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും സങ്കേതമാക്കും
ട്രാക് ചെയ്യാന്‍ ബുദ്ധിമുട്ടായതിനാൽ അക്കാദമിക് തട്ടിപ്പുകളിലെ കേന്ദ്രമായി മാറി
വ്യാജ ക്രിപ്‌റ്റോകറൻസി നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു
ഔദ്യോഗികമെന്നു തോന്നിക്കുന്ന നിക്ഷേപ ആപ്പുകൾ പ്രചരിക്കുന്നു