സര്‍വ്വത്ര മാക്‌സിമം! ഐഫോണ്‍ 16 പ്രോ സീരിസ്

6f87i6nmgm2g1c2j55tsc9m434-list 5nsffobomu7kesg1r0dtha7ust 5hmrfqqh52r4e6jt4vjl6k5ufi-list

ഐഫോണ്‍ 16 പ്രോ സീരിസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ആപ്പിള്‍ സ്വന്തമായി നിര്‍മ്മിച്ച എ18 പ്രോ പ്രൊസസര്‍ ആണ്.

ഐഫോണ്‍ 16 പ്രോ മാക്‌സ്-6.9-ഇഞ്ച് സ്‌ക്രീന്‍. പ്രോ മോഡലിനും വലിപ്പം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്-6.3-ഇഞ്ച് ആണ്

ഐഫോണ്‍ 16 പ്രോ തുടക്ക വേരിയന്റിന് നല്‍കണം 1,19,900 രൂപ. പ്രോ മക്‌സ്വേണമെങ്കില്‍ 1,44,900 രൂപ തുടക്ക വേരിയന്റിന് കൊടുക്കണം

ഗ്രേഡ് 5 ടൈറ്റാനിയം ഫ്രെയിം

4കെ, 120എഫ്പിഎസ് സ്ലോ-മോ വിഡിയോ റെക്കോർഡിങ് ഫീച്ചർ

നാലു സ്റ്റുഡിയോ ക്വാളിറ്റി മൈക്രോഫോണുകളും ഫോണില്‍ പിടിപ്പിച്ചിരിക്കുന്നു

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article