നൂൽ ചുറ്റി നെയ്തെടുക്കാം 'ലാഭ'ത്തിന്റെ വർണങ്ങൾ

6f87i6nmgm2g1c2j55tsc9m434-list 3eqp78uimf4fb15dn72rb6e2lo 3t8075mc5pl7ftdljigpl4b0h3-list

കുറഞ്ഞ മുതൽമുടക്കിൽ തയ്യൽ സ്ഥാപനങ്ങൾക്കു നൂൽ ചുറ്റി നൽകി വരുമാനമുണ്ടാക്കാം; വീടിനോടു ചേർന്നു നടത്താവുന്ന റിസ്ക് കുറഞ്ഞ ബിസിനസ്..

കോട്ടൺ, നൈലോൺ, പ്ലാസ്റ്റിക് തുടങ്ങി വിവിധ ഇനം നൂലുകൾ വലിയ കെട്ടുകളായി സംഭരിക്കാം

വേണ്ടത് 250 ചതുരശ്ര അടി കെട്ടിടവും 5 എച്ച്പിയിൽ താഴെ വൈദ്യുതിയും; ഒന്നോ രണ്ടോ ജോലിക്കാരും മാത്രം.

ത്രെഡിങ് മെഷിൻ ഉപയോഗിച്ച് നൂൽക്കെട്ടുകളുണ്ടാക്കി വിതരണം ചെയ്യാം; ഓർഡർ കൂടുന്നതിനനുസരിച്ച് ബിസിനസ് വിപുലപ്പെടുത്താം.

Web Stories

For More Web Stories Visit:

www.manoramaonline.com/web-stories/thozhilveedhi
Read Article