Web Stories
ഒരു കോടി യുവജനങ്ങൾക്ക് 5,000 രൂപ പ്രതിമാസ സ്റ്റൈപെൻഡോടെ ഒരു വർഷത്തെ ഇന്റേൺഷിപ് അവസരം
റിലയൻസ്, ടാറ്റ, ഇൻഫോസിസ്, എൻടിപിസി, ഐഒസിഎൽ, ബജാജ്, മഹീന്ദ്ര, ഇന്ത്യൻ റെയിൽവേസ്, ഡോ. റെഡ്ഡീസ്, ഗോദ്‌റേജ് തുടങ്ങി 500 സ്ഥാപനങ്ങളിൽ അവസരം
ഐടി, ബാങ്കിങ്, ഫിനാൻസ്, ഓയിൽ, ഗാസ് & എനർജി, മെറ്റൽസ് & മൈനിങ്, എഫ്എംസിജി, ടെലികോം, ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്‌ഷൻ, ഓട്ടമോട്ടീവ്, ഹെൽത്ത്കെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം
ആദ്യവർഷം 1.25 ലക്ഷം പേർക്ക് അവസരം; യോഗ്യത ഹൈസ്കൂൾ മുതൽ ബിരുദം വരെ; പ്രായം 21–24 വയസ്സ്; ഓൺലൈൻ അപേക്ഷ ഒക്ടോബർ 25 വരെ