Web Stories
ഇന്ത്യയിൽ സ്ത്രീകളിൽ 53% പേരും വീട്ടിൽ തന്നെ; കാരണം കുടുംബ പരിപാലനം
കുടുംബ പരിപാലനത്തിന് തൊഴിൽ ഉപേക്ഷിക്കുന്ന പുരുഷന്മാർ വെറും 1.1%!
ജോലി ചെയ്യാനാകാതെ 240 കോടി പേർ; ഇതിൽ 66% സ്ത്രീകൾ
സ്ത്രീകളുടെ തൊഴിലില്ലായ്മ മറ്റു രാജ്യങ്ങളിൽ: തായ്‌ലൻഡ് (72.5%), ഇറാഖ് (72.5%), ഈജിപ്ത് (72.1%), യെമൻ (69.9%), മെക്സിക്കോ (69.7%), ബംഗ്ലദേശ് (67.9%),