മഞ്ഞിൽ പൊതിഞ്ഞ മറയൂർ

മഞ്ഞുകാലം അവിസ്മരണീയമാക്കാന്‍ മറയൂര്‍ യാത്രക്കൊരുങ്ങുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില സ്ഥലങ്ങള്‍

ചന്ദനക്കാടുകള്‍

പ്രകൃതിദത്ത ചന്ദനമരങ്ങളുള്ള കേരളത്തിലെ ഒരേയൊരു സ്ഥലം

മുനിയറകള്‍

കാന്തലൂർ, മറയൂർ, ചിന്നാർ എന്നിവിടങ്ങളിലായി 2500 ലധികം മുനിയറകളുണ്ട്

തൂവാനം വെള്ളച്ചാട്ടം

മറയൂരിൽ നിന്ന് 8 കിലോമീറ്റര്‍ അകലെയുള്ള സുന്ദരമായ വെള്ളച്ചാട്ടമാണ് തൂവാനം

ലക്കം വെള്ളച്ചാട്ടം

മൂന്നാറിൽ നിന്നും 24 കിലോമീറ്റർ അകലെയാണ് ലക്കം വെള്ളച്ചാട്ടം

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories