ആഡംബര സൗകര്യങ്ങളുമായി സഞ്ചാരികളെ കാത്ത് ‘സഞ്ചരിക്കുന്ന ഹോട്ടൽ മുറി'

കേരളത്തിലെ ആദ്യ കാരവൻ പാർക്ക് വാഗമൺ–എലപ്പാറ റൂട്ടിൽ നല്ലതണ്ണിയില്‍

കാരവൻ പാർക്കിൽ വിശ്രമിക്കാൻ ഇടം, ചാരു ബെഞ്ചുകൾ, ക്യാംപ് ഫയറിനുള്ള സൗകര്യവും

വീടിന്റെ സുഖസൗകര്യത്തിൽ 4 പേർക്ക് കാരവനിൽ യാത്ര ചെയ്യാം

കിടക്കകൾ ,ശുചിമുറി, ലിവിങ് റൂം, ഭക്ഷണം ഉണ്ടാക്കാൻ അടുക്കള എന്നീ സൗകര്യങ്ങളും

ലോഞ്ച് ഏരിയയും സുരക്ഷിതമായ സീറ്റുകളും ആകർഷിക്കും

തിരുവനന്തപുരത്തും വയനാട്ടിലും കാരവൻ പാർക്ക് വരും

ആദ്യ 100 കാരവൻ പാർക്കുകൾക്കായി 67 സ്ഥാപനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories