യാത്രകളെ പ്രണയിക്കുന്ന നടി
ജീവിതത്തിൽ നടത്തുന്ന യാത്രകളാണ് ഏറ്റവും വലിയ സമ്പാദ്യം.
പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്ന് ദുബായ്, ബുര്‍ജ് ഖലീഫയുടെ മുകളിലെ കാഴ്ച ആസ്വദിച്ച് ശാലിന്‍ സോയ
ആഘോഷമാക്കിയ മാലദ്വീപ് യാത്ര
മാലദ്വീപിലേക്ക് ഹണിമൂണിനെക്കാളും സോളോ ട്രിപ്പാണ് ഇഷ്ടപ്പെടുന്നതെന്ന് ശാലിൻ
പാരാസെയിലിങ്ങും സ്കൂബഡൈവിങ്ങും നടത്തി
ബാലി കാഴ്ചകളും ഏറെ വിസ്മയിപ്പിച്ചു
വയനാടിന്റെ കാഴ്ച കണ്ടുള്ള യാത്രയും താമസവും