വെള്ളത്തിനടിയില്‍ അന്തിയുറങ്ങാം; കുമ്പളങ്ങിയിലുണ്ട് അടിപൊളി സ്ഥലം

കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമം കുമ്പളങ്ങി

സുന്ദര കാഴ്ചകൾക്ക് മാറ്റ് കൂട്ടും ഒഴുകും റിസോർട്ടായ അക്വാട്ടിക് ഐലന്‍‍ഡ്

അഞ്ചോളം ഫ്ലോട്ടിങ് യൂണിറ്റുകളും ജലനിരപ്പിനു താഴെയായി ഒരുക്കിയിരിക്കുന്ന കിടപ്പുമുറികളും

റിസോർട്ടിലെ മറ്റൊരു ആകർഷണം ഇൻഫിനിറ്റി പൂൾ

പച്ചപ്പും ഉയരമുള്ള തെങ്ങുകളുടെ സാന്നിധ്യവും കൊണ്ട് ചുറ്റപ്പെട്ട 30 ഏക്കർ സ്ഥലത്താണ് അക്വാട്ടിക് ഐലന്‍ഡ്

കായൽക്കരയില്‍ പ്രൗ‍ഢിയോടെ ഉയർന്നു നിൽക്കുന്ന ചീനവലകളുടെ കാഴ്ച

കുമ്പളങ്ങിയിലെ സായാഹന കാഴ്ച മനസ്സ് നിറയ്ക്കും

ഗ്രാമകാഴ്ചകൾ ആസ്വദിച്ചുള്ള യാത്ര

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories