നൂറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവും കഥകളും പറയാനുണ്ട് ഇൗ തറവാടിന്
6 ഏക്കറോളം സ്ഥലത്താണ് മന സ്ഥിതിചെയ്യുന്നത്
രാജകീയ പ്രൗഢിയാർന്ന മൂന്നുനിലകളോടുകൂടിയ നാലുകെട്ടാണ് പ്രധാന ആകർഷണം
വെഡ്ഡിങ് ഫോട്ടോഗ്രാഫിക്കാരുടെ ഇഷ്ട ലൊക്കേഷൻ
മണിച്ചിത്രത്താഴിനേക്കാൾ ഭംഗിയിൽ തള കെട്ടിയ പ്രധാന വാതിൽ
മനയിലെ കിണറും പഴമ നിറഞ്ഞ കാഴ്ചയും
ചെങ്കല്ലിൽ കെട്ടിയ ചുമരും ആരെയും ആകർഷിക്കും
രണ്ടു പത്തായപ്പുരകൾ, കളപ്പുര, വിശാലമായ പൂമുഖം, കുളം, പടിപ്പുര മാളിക തുടങ്ങിയവയാണ് ആകർഷണങ്ങൾ
വള്ളുവനാടിന്റെ പ്രശാന്തിയും രാജകീയ ഭാവവും ആസ്വദിക്കാം
പുറംമോടിയിലെ കാഴ്ചയെക്കാളും ഗംഭീരമാണ് അകത്തളം.
വരിക്കാശ്ശേരി മനയ്ക്കുള്ളിലെ ക്ഷേത്രം
മനിശ്ശേരി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മനയ്ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്