വൈക്കം കായലോര ബീച്ചിലെ ശിൽപങ്ങൾക്ക് പുതുജീവൻ
ശിൽപ ഉദ്യാനത്തിലെ ശിൽപങ്ങളുടെ അറ്റകുറ്റപ്പണി നടത്തി
ലളിതകലാ അക്കാദമിയാണ് ശിൽപ ഉദ്യാനം നിർമിച്ചത്
ശിൽപ നിർമാണത്തോടെയാണ് ബീച്ചിൽ തിരക്കേറിയത്.