ജീവിതത്തിൽ ഏറ്റവുമധികം ആസ്വദിക്കുന്നതും യാത്രകളാണ്. ടെൻഷനും പ്രയാസങ്ങളും സങ്കടവും ഉണ്ടായാലും ഒരു ചെറിയ യാത്രയിലൂടെ അതെല്ലാം ഇല്ലാതാകും
തായ്‌ലൻഡിലെ വാട്ട് അരുണ്‍ സന്ദർശിച്ച് താരം
തായ്‌ലൻഡിലേക്കുള്ള യാത്രകളില്‍ ഒരിക്കലും വിട്ടുപോകരുതാത്ത ഒരു സവിശേഷതയാണ് ഫ്ലോട്ടിങ് മാർക്കറ്റുകള്‍.
ഡാംനോൻ സദുവാക്ക്, ബാംഗ് കച്ചാവോ, അംഫവ ഫ്ലോട്ടിംഗ് മാർക്കറ്റ് മുതലായവയാണ് ബാങ്കോക്കിലെ ഏറ്റവും പ്രശസ്തമായ ഫ്ലോട്ടിംഗ് മാര്‍ക്കറ്റുകള്‍.
തായ്‍ലൻഡിൽ അവധിയാഘോഷമാക്കി അമേയ