സ്കോട്ട്ലന്‍ഡിന്‍റെ കാണാക്കാഴ്ചകളിലൂടെയുള്ള ഒരു യാത്രയില്‍ നടി നിമിഷ സജയന്‍
സ്കോട്ട്ലൻഡിന്‍റെ തലസ്ഥാന നഗരമാണ് എഡിൻബറയിൽ നിന്നുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്
എഡിൻബർഗിലെ റോയൽ മൈലിലുള്ള ലോൺമാർക്കറ്റിലെ ലേഡി സ്റ്റെയേഴ്‌സ് ഹൗസിലാണ് പ്രശസ്തമായ റൈറ്റേഴ്‌സ് മ്യൂസിയം
എഡിൻബർഗ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷണൽ ഗാലറി ഓഫ് സ്കോട്ട്ലൻഡിന്‍റെ ഭാഗമാണ് സ്കോട്ടിഷ് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്.