സ്കൈ ഗാർഡൻ ലണ്ടനാണ് ഇക്കുറി ഏറ്റവുമധികം ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ ഇടങ്ങളില്‍ ഒന്നാംസ്ഥാനത്ത്.
സ്‌പെയിനിലെ സെവില്ലയിലെ എൻകാർനേഷ്യൻ സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര നിര്‍മിതിയാണ് സെറ്റാസ് ഡി സെവില്ല.
ബാലിയിലെ തീർച്ചയായും കണ്ടിരിക്കേണ്ട ആകർഷണങ്ങളിൽ ഒന്നാണ് തനാ ലോട്ട് ക്ഷേത്രം
അറ്റ്‌ലാന്റിക്കിനരികില്‍ മനോഹരമായ ഒരു സ്ഥലമാണ് പോണ്ട ഡി പിഡേഡ്. അൽഗാർവെയിലെ ലാഗോസ് പട്ടണത്തിന്‍റെ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്നു
ജപ്പാനിലെ യമനാഷിയിലെ ഒഷിനോയിൽ കാണപ്പെടുന്ന മനോഹരമായ എട്ട് നീരുറവകളാണ് ഒഷിനോ ഹക്കായ് എന്നറിയപ്പെടുന്നത്.