സ്പെയിനില്‍ മരത്തില്‍ കയറിയും പാട്ടുപാടിയും പ്രണവ് മോഹന്‍ലാല്‍

6f87i6nmgm2g1c2j55tsc9m434-list 5k6s531gipvepk7h74vm4r9qgl-list 37q57tdl1hj9u9tc5gl72hdk52

യാത്രകളെ പ്രണയിക്കുന്നയാളാണ് പ്രണവ്

ഇപ്പോഴിതാ സ്പെയിന്‍ യാത്രയുടെ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചിട്ടുണ്ട്

കഫേയില്‍ ഗിറ്റാര്‍ മീട്ടി പാട്ടു പാടുന്ന ഒരു വിഡിയോയുമുണ്ട്

തെക്കുകിഴക്കൻ മൊറോക്കോയിലെ ഒരു ചെറിയ ഗ്രാമമായ മെർസൂഗയില്‍ നിന്നുള്ള ദൃശ്യങ്ങളും പ്രണവ് പോസ്റ്റ്‌ ചെയ്തിരുന്നു.

Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html
Read More