യാത്രകൾ നടത്താൻ ഒരുപാട് പ്രിയമുള്ളയാളാണ് അഞ്ജു. വീണുകിട്ടുന്ന അവസരങ്ങളൊക്കെയും യാത്രയ്ക്കായി മാറ്റിവയ്ക്കാറുണ്ട്.
ജമ്മു കശ്മീരില്‍ അവധിക്കാലം ആഘോഷിക്കുന്ന മനോഹരചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് അഞ്ജു
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍.
അല്‍ഫോണ്‍സ് പുത്രന്‍റെ ‘നേരം’ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രലോകത്ത് എത്തി
സിനിമകള്‍ക്ക് പുറമേ, നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക്കൽ വിഡിയോകളിലും അഭിനയിച്ചു
മികച്ച ഒരു മോഡല്‍ കൂടിയാണ് നടി