കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.
രാവിലെ മുതൽ ബോട്ട് സർവീസ് ഇവിടുണ്ട്
കോട്ടയത്തു നിന്നും 06.45 AM, 11.30 AM, 01.00 PM, 03.30 PM, 05.15 PM സമയങ്ങളിൽ ബോട്ട് പുറപ്പെടും.
എത്ര തവണ പോയാലും മടുക്കാത്തൊരു യാത്ര
കൊടുരാറ് – പള്ളിക്കായൽ – ആർ ബ്ലോക്ക് – പുന്നമട – വഴി ആലപ്പുഴയാണ് റൂട്ട്.
വീട്ടുകാരും കൂട്ടുകാരുമൊത്ത് ഈ യാത്ര നല്ലൊരു അനുഭവമാകും.