ജറുസലെം വിവിധ മതങ്ങളുടെ വിശുദ്ധനാട്

6f87i6nmgm2g1c2j55tsc9m434-list 5k6s531gipvepk7h74vm4r9qgl-list 7173ibqidi0a14fnh8v6q2dp5c

യുദ്ധം ഒരു നാടിനെ പല വിധത്തിലാണ് ബാധിക്കുന്നത്

Image Credit: rudi_suardi/istockphotos.com

വിവിധ മതങ്ങൾക്ക് അവരുടെ മതപരമായ വിശ്വാസമനുസരിച്ച് വിശുദ്ധനാടാണ് ജറുസലെം

Image Credit: kirill4mula/istockphotos

രാജ്യത്തെ വിനോദസഞ്ചാരമേഖല അതിന്റെ ഇരുണ്ട സമയത്തിൽ കൂടി കടന്നുപോകുകയാണ് ഇപ്പോൾ

Image Credit: kirill4mula/istockphotos

അപ്രതീക്ഷിതമായി എത്തിയ ആക്രമണത്തിന്റെ നടുക്കത്തിലാണ് പലരും

Image Credit: kirill4mula/istockphotos

കോവിഡ് മഹാമാരിക്ക് ശേഷം ഇസ്രയേലിലെ വിനോദസഞ്ചാര മേഖല അതിന്റെ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നതിന് ഇടയിലാണ് ഇപ്പോഴത്തെ യുദ്ധം

Image Credit: rudi_suardi/istockphotos.com

ഗലീലിയിൽ നിന്നുള്ള കാഴ്ച

Image Credit: goisrael.in
Web Stories

https://www.manoramaonline.com/web-stories/travel.html

www.manoramaonline.com/web-stories
Read Article