മുംബൈയിൽ നിന്ന് അര മണിക്കൂർ പറക്കൽ.
മഹാരാഷ്ട്രയിലെ വിജനമായ ഈ പ്രദേശം നഗരമായി വളർത്തിയത് സുബ്രത റോയിയുടെ പ്രതാപകാലത്താണ്.
2006-ൽ പ്രവർത്തനമാരംഭിച്ചു.
പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരകളിൽ 10,600 ഏക്കർ മലയോര പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.
മുംബൈയിൽ നഗരത്തിൽ നിന്ന് 120 കിലോമീറ്റർ മാത്രം ദൂരം
ഓസ്ട്രിയൻ അമേരിക്കൻ ആർക്കിടെക്ടായ വിക്ടർ ഡേവിഡ് ഗ്രൂൻ ആണ് പ്രധാന ശിൽപി
ബിസിനസ് ട്രിപ്പുകളും ഉല്ലാസയാത്രകളും ഒരേപോലെ നടത്താം