17 NOVEMBER 2023
വിമാനയാത്ര; ഹാൻഡ് ലഗേജിൽ ഇതൊന്നും വയ്ക്കരുത്
6f87i6nmgm2g1c2j55tsc9m434-list 5k6s531gipvepk7h74vm4r9qgl-list 3rgl0o4mahikmqtnuq391c9drn
ലൈറ്ററുകളും കൂർത്ത മുനയുള്ള വസ്തുക്കളും ഒഴിവാക്കണം.
അപകടകരമെന്ന് തോന്നിക്കുന്ന ഒരു വസ്തുക്കളും ഹാൻഡ് ബാഗിൽ വയ്ക്കരുത്.
തോക്കുകൾ ഹാൻഡ് ബാഗിൽ വേണ്ട...
ഇമിഗ്രേഷനിൽ ചോദ്യങ്ങൾക്കു ശാന്തമായി മറുപടി പറയുക. ഇല്ലെങ്കിൽ ചിലപ്പോൾ ഫ്ലൈറ്റ് വരെ മിസ് ആകും
വെള്ളമാണെങ്കിലും പേസ്റ്റ് ആണെങ്കിലും 100 മില്ലിയിൽ കവിയരുത്...
ചെറിയ അശ്രദ്ധകൾ ചിലപ്പോൾ വിമാനയാത്ര മുടങ്ങാൻ കാരണമാകും....
Web Stories
https://www.manoramaonline.com/web-stories/travel.html
www.manoramaonline.com/web-stories
Read Article