കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് ശ്രീനഗറിലേക്കും വിമാനമാര്‍ഗമായിരുന്നു യാത്ര
തടി കൊണ്ടുള്ള ചട്ടത്തില്‍ ഇഷ്ടിക അടുക്കിയുള്ള 'ദജ്ജി ദീവാര്‍'
പെഹല്‍ഗാമിലെ JKTDC ഹട്ട് റിസോര്‍ട്ട്
തടികൊണ്ടുള്ള മേല്‍ത്തട്ടും പാനലിങ്ങും
പെഹല്‍ഗാമിന്‍റെ രാത്രി കാഴ്ച