ഗ്രാമീണ കാഴ്ചകളൊരുക്കി വലിയമടക്കുളം.

content-mm-mo-web-stories content-mm-mo-web-stories-travel 7n1cq44pjdvuob6dbg7tc9e4f3 tourism-project-kumarakom 10r0298e5p7uhirb9337k76kd0 content-mm-mo-web-stories-travel-2024

5.5 കോടി രൂപ ചെലവഴിച്ച ചീപ്പുങ്കൽ വലിയമടക്കുളം ടൂറിസം.

ഉദ്ഘാടനം കഴിഞ്ഞിട്ടും പൂർണമായി പ്രവർത്തനം ആരംഭിച്ചിട്ടില്ല

ഫ്ലോട്ടിങ് റസ്റ്ററന്റ്, മ്യൂസിക് ഫൗണ്ടൻ, പെഡൽ ബോട്ട് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണം

അസ്തമയ കാഴ്ചകൾ ആസ്വദിക്കാൻ നിരവധിപേരാണ് ഇവിടെ എത്തുന്നത്

കുമരകം കായൽ യാത്ര കഴിഞ്ഞെത്തുന്ന സഞ്ചാരികൾക്ക് വളരെ എളുപ്പം ഇവിടെ എത്താം

Web Stories
Read Article